ഹെെക്കു കവിത


ഇരുട്ട്
............
ദൈവം അന്ധനോട് ചോദിച്ചു:
എന്താണ് ഇരുട്ട്?
അന്ധന്‍ പറഞ്ഞു: ഉത്തരം അറിയില്ല

സാഗരം
.................
അതിഥിയായാല്‍ ഞാനൊരു കാലന്‍
ആതിഥേയന്‍ ഞാന്‍ ബ്രന്മാവിന്‍ തുല്ല്യന്‍

                                         

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌